14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് 2023/24 വാർഛിക പദ്ധതിയിലെ പ്രോജക്ട് നമ്പർ 367 Construction of Crematorium Second phase എന്ന പ്രവൃത്തിയുടെ ഭാഗമായി ക്രിമറ്റോറിയത്തിന്റെ പ്രവൃത്തികൾ നടക്കുന്നത് പഞ്ചായത്ത് കമ്മിറ്റി വിലയിരുത്തി. കൂടുതൽക്കാലം നിലനിൽക്കുന്നതും കേരളീയ രൂപഭംഗിക്കുമായി എസ്റ്റിമേറ്റിൽ നിലവിലുള്ള GI റൂഫിംഗ് ഷീറ്റിന് പകരം 25 വർഷം ഗ്യാരന്റിയുള്ള Galvalume ഷീറ്റുകൾ ഉപയോഗിച്ച് മേൽക്കൂര നിർമ്മാണം നടത്തുന്നതിനും ബാക്കി വരുന്ന ഫിനിഷിംഗ് പ്രവൃത്തികൾ അടുത്ത വർഷം പദ്ധതി ഏറ്റെടുത്ത് പൂർത്തീകരിക്കുന്നതിനും ആയതിനായുള്ള നടപടികൾ സ്വീകരിക്കാൻ അസ്സിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി കമ്മിറ്റി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//