19/06/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
കോവിഡ് 19 ജാഗ്രതാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഡിസിസി യിലേയക്ക് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം മരുന്ന് , ഡിസിസിയിലേയ്ക്ക് ക്ലീനിംഗ് സാധനങ്ങള്‍ മറ്റ് അത്യാവശ്യ സാധനങ്ങള്‍ ഡിസിസി യില്‍ അത്യാവശ്യ ഇലക്ട്രിക് , പ്ലംബിംഗ് വര്‍ക്കുകള്‍ ചെയ്തയിനത്തിലും ഡിസിസിയിലേയ്ക്ക് ഗ്യാസ് കുറ്റി എടുത്തയിനത്തിലും വാഹന വാടകയിനത്തിലും ലോക്ക് തുടങ്ങിയവ വാങ്ങിയ ഇനത്തിലും കൂടാതെ വാർഡുകളില്‍ കോവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വോളന്‍റിയര്‍മാര്‍ക്ക് ഐഡി കാര്‍ഡ് തയ്യാറാക്കിയ ഇനത്തിലും ആകെ 48356/- രൂപയുടെ ബില്ല് ലഭ്യമായത് യോഗം വിശദമായി പരിശോധിച്ചു. തുക കോവിഡുമായി ബന്ധപ്പെട്ട പദ്ധതിയില്‍ നിന്നും അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//