19/06/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ Covid 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ചിട്ടുള്ള ഡി സി സി യിലെ രോഗികള്‍ക്കും ലോക്ക്ഡൌണിന്‍റെ പശ്ചാത്തലത്തില്‍ വാര്‍ഡ് തലത്തില്‍ ഭക്ഷണം ലഭ്യമാകാത്തവര്‍ക്കും ജനകീയഹോട്ടല്‍ വഴിയും സന്നദ്ധസംഘടനകള്‍ വഴിയും ഭക്ഷണം നല്‍കി വരുന്നുണ്ട്. എന്നാല്‍ ലോക്ക്ഡൌണ്‍ പിന്‍വലിച്ച സാഹചര്യത്തില്‍ വാര്‍ഡ് തലത്തില്‍ നല്‍കിയിരുന്ന ഭക്ഷണവിതരണം നിര്‍ത്തുന്നതിനും ഡി സി സി യിലെ രോഗികള്‍ക്കും വാര്‍ഡ് തലത്തില്‍ Covid പോസിറ്റീവ് രോഗികള്‍ക്ക് ഭക്ഷണം ലഭ്യമാകാത്ത അവസ്ഥ ഉണ്ടെങ്കില്‍ അവര്‍ക്കും മാത്രം നിലവിലുള്ള രീതിയില്‍ ഭക്ഷണം നല്‍കുന്നതിനു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//