19/06/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ Covid 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗികളെ ആശുപത്രിയിലെയ്ക്കും തിരികെ വീട്ടിലേയ്ക്കും എത്തിക്കുന്നതിന് സൗജന്യമായും സൗജന്യ നിരക്കിലും സ്വകാര്യ വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും വാഹനങ്ങള്‍ ഹെല്‍പ്ഡസ്ക് മുഖേന ഓടിയിരുന്നു. ഇത്തരത്തില്‍ വാഹനങ്ങല്‍ നല്കിയവരുടെയും ഓടിയ ഡ്രൈവര്‍മാരുടേയും സേവനം തികച്ചും അഭിനന്ദനാര്‍ഹമാണ് എന്ന് കമ്മറ്റി വിലയിരുത്തി. ലോക്ക്ഡൌണ്‍ മാറിയ സാഹചര്യത്തില്‍ ഇനി ഇപ്രകാരം വാഹനങ്ങള്‍ ഓടേണ്ട ആവശ്യം ഇല്ലാത്തതിനാല്‍ ആയവയുടെ സേവനം താതകാലികമായി മതിയാക്കുന്നതിനു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//