Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ബഹു സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021-22 വര്‍ഷത്തെ ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നതിന് വേണ്ടി ഗുണഭോക്തൃ ഫോം അംഗന്‍ വാടികള്‍ വഴി വിതരണം ചെയ്യുന്നതിനും പൂരിപ്പിച്ച അപേക്ഷകള്‍ തിരികെ അംഗന്‍ വാടികള്‍ വഴി തന്നെ തിരികെ ലഭ്യമാക്കി വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ നിര്‍വഹണ ഉദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ കൂടി കരട് ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//