07/07/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (11) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കോവിഡ് രൂക്ഷമായി നിന്നിരുന്ന സാഹചര്യത്തില്‍ പല പ്രാവശ്യം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ലോക് ഡൌണ്‍ നിയന്ത്രണങ്ങള്‍ നിലനിന്നിരുന്നു. പലപ്രാവശ്യം പഞ്ചായത്ത് പ്രദേശങ്ങള്‍ കണ്ടൈന്‍മെന്‍റ് സോണുകളാക്കിയിട്ടുമുണ്ട്. കണ്ടൈന്‍മെന്‍റ് സോണുകളും ലോക് ഡൌണ്‍ നിയന്ത്രണങ്ങളുമെല്ലാം ഏറ്റവും കൂടുതല്‍ ബാധിച്ചത് വ്യാപാരി വ്യവസായികളെയാണെന്ന് യോഗം വിലയിരുത്തി. ആയതിന്‍റെ അടിസ്ഥാനത്തില്‍ വ്യാപാരി വ്യവസായികളില്‍ നിന്നും കഴിഞ്ഞ വര്‍ഷം വാങ്ങിയ ലൈസന്‍സ് ഫീസ് തന്നെ ഈ വര്‍ഷവും വാങ്ങുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//