07/07/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (10) നമ്പര്‍ തീരുമാനം
ആര്യനാട് പഞ്ചായത്തിലെ ഠൌണ്‍ വാര്‍ഡില്‍ ആര്യനാട് ചെമ്പകമംഗലം റോഡില്‍ നിന്ന് വലത്തോട്ട് തിരിയുന്ന പഞ്ചായത്ത് റോഡിന്‍റെ മധ്യഭാഗത്ത് നില്‍ക്കുന്ന പാഴ്മരം കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും തുടങ്ങാന്‍ കഴിയുന്നില്ലായെന്നും ചെറിയ വാഹനങ്ങള്‍ പോലും കടന്നു പോകുന്നില്ലായെന്നും ആയതിനാല്‍ മരം മുറിച്ച് മാറ്റി സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള ശ്രീ.ശൈലജ.എന്‍ -ന്‍റെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. ഉപയോഗയോഗ്യമല്ലാത്ത പാഴ്മരം ആയതിനാലും ഗതാഗത തടസ്സമുളളതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാലും ടി മരത്തിന്‍റെ വാല്യുവേഷന്‍ എടുക്കുന്നതിനും മരം മുറിച്ച് മാറ്റി ലേല നടപടികള്‍ സ്വീകരിയ്കുന്നതിനും യോഗം സെക്രട്ടറിയെ ചുമലതപ്പെടുത്തി തീരുമാനിച്ചു,
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//