07/07/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (9) നമ്പര്‍ തീരുമാനം
തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ വാതില്‍പ്പടി സേവന പദ്ധതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ (ഇഡബ്ല്യുബി ) വകുപ്പിന്‍റെ 31/05/2021 തീയതിയിലെ സ.ഉ(സാധാ)നം.1066/2021/ത.സ്വ.ഭ.വ നമ്പര്‍ ഉത്തരവ് യോഗം ചര്‍ച്ച ചെയ്തു. വാതില്‍പ്പടി സേവനപ്രദാന സംവിധാനം പഞ്ചായത്ത് തലത്തില്‍ ഏകോപിപ്പിക്കുന്നതിനായി ചുവടെ പറയുന്നവരെ ഉള്‍പ്പെടുത്തിക്കൊണ്ട് കമ്മിറ്റി രൂപീകരിച്ച് തീരുമാനിച്ചു. 1.സെക്രട്ടറി 2.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 3.സി.ഐ- പോലീസ് സ്റ്റേഷന്‍ മേധാവി 4.വി.ഇ.ഒ 5.ഐ.സി.ഡി.എസ്സ് സൂപ്പര്‍ വൈസര്‍ 6. വയോ മിത്രം പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ - ശ്രീമതി.ഷീജാമോള്‍ 7.അക്ഷയ കേന്ദ്രങ്ങളുടെ പ്രതിനിധി - ശ്രീ.അരുണ്‍ 8. സ്പെഷ്യല്‍ അയല്‍ക്കൂട്ട പ്രതിന്ധി - ശ്രീമതി.ശോഭന മഠത്തുനട 9.സി.ഡി.എസ്സ് ചെയര്‍പേഴ്സന്‍ 10.പാലിയേറ്റീവ് നഴ്സ് 11.വയോജന /പെന്‍ഷന്‍ സംഘടനാ പ്രതിനിധികള്‍ - ശ്രീ.റെജി 12.കാനറാ ബാങ്ക് മാനേജര്‍ 13.സര്‍വ്വീസ് കോ.ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്‍റ് 14.ആസൂത്രമ സമിതി ഉപാധ്യക്ഷന്‍ - ശ്രീ.കെ.സുനില്‍കുമാര്‍ 15.ശ്രീ.വി.പി സജി
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//