Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിന്‍റെ ഭാഗമായി വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ പുന.സംഘടിപ്പിക്കണമെന്നുളള ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ കത്ത് യോഗം ചര്‍ച്ച ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമവും സജീവവും ആക്കുന്നതിലേയ്ക്കായി വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ പുന.സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//