07/07/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പഞ്ചായത്ത് പ്രഖ്യാപനത്തിന്‍റെ ഭാഗമായി 02/07/2021 തീയത് ബഹു.ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പങ്കെടുത്ത ചടങ്ങിലേയ്ക് ചെലവായ 12030/- ബില്ലുകളുെ വൌച്ചറുകളും യോഗം പരിശോധിച്ചു.തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//