07/07/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കാഞ്ഞിരംമൂട് വാര്‍ഡില്‍ ചൊട്ടയില്‍ നിവാസികള്‍ സമര്‍പ്പിച്ച നിവേദനം പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. കാനക്കുഴിയില്‍ നിന്നും തെക്കേ വിള അത്തിയറയിലേയ്ക്കും തെക്കെവിളയില്‍ നിന്ന് ഇടത്തോട്ട് ചോട്ടയില്‍ അത്തിയറയിലേയ്ക്കും ഇരുഭാഗത്തെയും പുരയിടക്കാര്‍ ഭൂമി വിട്ടു നല്‍കി നിര്‍മ്മിച്ച തടത്തിന്റെ കോണ്ക്രീറ്റ് ചെയ്യാന്‍ ബാക്കിയുള്ള ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് തരുന്നതിനും കാനക്കുഴി - ചൊട്ടയില്‍ അത്തിയറ എന്ന ഈ തടത്തിനെ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി നിലവില്‍ യാത്രാ തടസം സൃഷ്ടിക്കുന്ന രണ്ട് വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിനും നിലവില്‍ യാത്ര ചെയ്ത് കൊണ്ടിരിക്കുന്ന തടി പാലം മാറ്റി ഒരു കോണ്‍ക്രീറ്റ് പാലം നിര്‍മ്മിച്ച് തരുന്നതിനും അപേക്ഷിച്ചിരിക്കുന്നു. ടി നിവേദനം പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി നിവേദനത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//