07/07/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (4) നമ്പര്‍ തീരുമാനം
മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായി ആര്യനാട് കാഞ്ഞിരംമൂട് ജംഗ്ഷനില്‍ റോഡ് വീതി കൂട്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഭാഗമായി ആര്യനാട് കാഞ്ഞിരംമൂട് ലോറി സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന കുടിവെള്ള പൈപ്പ് കണക്ഷന്‍ മാറ്റുകയുണ്ടായി. ആകയാല്‍ ടി പൈപ്പ് പുനസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//