07/07/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് ടൌണ്‍ അംഗന്‍ വാടി കെട്ടിടത്തിന്റെ ഒന്നാം നില ആര്യനാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ 19/06/2021 തീയതിയിലെ 8(3) നമ്പര്‍ തീരുമാന പ്രകാരം ബഹു അരുവിക്കര എം എല്‍ എ ശ്രീ. ജി.സ്റ്റീഫന്‍ അവര്‍കള്‍ക്ക് ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിന് നല്‍കിയിരുന്നു. ടി കെട്ടിടത്തില്‍ ബഹു എം എല്‍ എ പേര്‍ക്ക് ടെലിഫോണ്‍ കണക്ഷന്‍ എടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//