07/07/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വസ്തു നികുതി , ലൈസന്‍സ് ഫീസ് എന്നിവ നിര്‍ബന്ധമായും പിരിച്ചെടുക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും ബന്ധപ്പെട്ട ക്ലാര്‍ക്കുമാര്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ച് തീരുമാനിച്ചു. അവരവരില്‍ നിക്ഷിപ്തമായ ചുമതലയില്‍ വീഴ്ച വരുത്തിയാല്‍ വ്യക്തിഗത ബാധ്യതയായി കണക്കാക്കാനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//