Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

2021-22 വര്‍ഷത്തേയ്ക്ക് ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പബ്ലിക്ക് മാര്‍ക്കറ്റ് ഗേറ്റ് പിരിവ് , 4 കടമുറികള്‍ എന്നിവ ലേലം കൊണ്ട വ്യക്തി വിജയകുമാര്‍ മരണപ്പെട്ടതിനാല്‍ പരേതന്റെ ഭാര്യയായ ശ്രീമതി. പ്രഭ മാര്‍ക്കറ്റ് പിരിവും കടകളും തുടര്‍ന്ന്‍ നടത്താന്‍ സാധിക്കുകയില്ല എന്നും അറിയിച്ചതിനാല്‍ പബ്ലിക്ക് മാര്‍ക്കറ്റ് ഗേറ്റ് പിരിവ് , 4 കടമുറികള്‍ എന്നിവ പുനര്‍ ലേലം ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//