Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട വാർഡിലെ മുതിയാംപാറ പഞ്ചായത്ത് വക തോട്ടിലേക്ക് മഴക്കെടുതി സമയത്ത് കരഭാഗം ഇടിഞ്ഞ് വീണ് മണ്ണ് കൊണ്ട് മൂടുകയും സമീപ പ്രദേശത്തെ വീട്ടിലേക്ക് വെള്ളം കയറുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പ്രസ്തുത സ്ഥലത്തു നിന്നും മണ്ണ് നീക്കം ചെയ്തിരുന്നു. ടി പ്രവര്‍ത്തിയുടെ വാല്യൂവേഷൻ എടുക്കുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//