14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ സാധുക്കളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾ ഗൃഹനാഥരായ കുടുംബങ്ങൾക്ക് ഭവനപുനരുദ്ധാരണം നടത്തുന്നതിന് 2025/26 വാർഷിക പദ്ധതിയിൽ പദ്ധതി രൂപീകരിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//