Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം

തീരുമാനം:

കേരളത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന 2021-2024 ലേയ്ക്കുളള ജല ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഭാഗമാകുന്നതിനു ഈ ഗ്രാമ പഞ്ചായത്ത് അംഗീകാരം നല്‍കുന്നു . പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി ഗ്രാമ പഞ്ചായത്ത് അംഗീകാരം നല്‍കുന്ന മൊത്തം തുകയുടെ 15 % പഞ്ചായത്ത് വിഹിതമായും 10 % ഗുണഭോക്തൃ വിഹിതമായും വാട്ടര്‍ അതോറിട്ടിയ്ക്ക് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് നല്‍കുവാന്‍ കമ്മറ്റി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//