Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ COVID 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച ഡോമിസിലറി കെയര്‍ യൂനിട്ടിലെ ആംബുലന്‍സ് ഡ്രൈവര്‍ ആയ ശ്രീ ഷജിനാഥിന് 45 ദിവസത്തെ വേതനമായി 10000/- തനത് ഫണ്ടില്‍ നിന്നും നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//