Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തന യോഗ്യമായ സ്ട്രീററ് ലൈറ്റുകളുടെയും സ്ട്രീറ്റ് ടാപ്പുകളുടെയും കൃത്യമായ കണക്ക് എടുക്കുന്നതിന് കെ.എസ്സ്.ഇ.ബി, കേരള വാട്ടര്‍ അതോറിറ്റി എന്നിവരുമായി ജോയിന്‍റ് വേരിഫിക്കേഷന്‍ നടത്തുന്നതിനും ആയതിനുളള തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//