Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ഓണ്‍ലൈന്‍ വിദ്യാഭ്യാസം സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് വ്യക്തമായ നയം രൂപീകരിക്കേണ്ട സമയമായതിനാല്‍ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ കമ്മറ്റികള്‍ അടിയന്തിരമായി കൂടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും എല്ലാ സ്കൂളുകളിലും കമ്മറ്റി കൂടി ക്രോഡീകരിച്ച റിപ്പോര്‍ട്ട്‌ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി മുന്‍പാകെ സമര്‍പ്പിക്കുന്നതിനു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//