Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ഓരോ ഘടക സ്ഥാപനങ്ങളിലും രൂപീകരിക്കേണ്ട വികസന കമ്മറ്റികള്‍ വളരെ അടിയന്തിരമായി 2021 ജൂലൈ 5 നു മുന്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് , വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിക്കാന്‍ ഘടക സ്ഥാപന മേധാവികളെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//