Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021-22 വര്‍ഷത്തേയ്ക്ക് ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പബ്ലിക്ക് മാര്‍ക്കറ്റ് ഗേറ്റ് പിരിവ് , 4 കടമുറികള്‍ എന്നിവ ലേലം കൊണ്ട വ്യക്തി വിജയകുമാര്‍ മരണപ്പെട്ടതിനാല്‍ 22/07/2021 തീയതി നടന്ന പുനര്‍ ലേലത്തില്‍ വന്ന ഏറ്റവും ഉയര്‍ന്ന തുക 1133000/- മാത്രമാണ് . എന്നാല്‍ ആദ്യ ലേലം , മരണപ്പെട്ട വിജയകുമാര്‍ കൈകൊണ്ടത് 3110000/- രൂപയ്ക്ക് ആയിരുന്നു. പുനര്‍ ലേലത്തില്‍ വന്ന ഉയര്‍ന്ന തുക ആദ്യം ലേലം കൊണ്ട തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെയധികം കുറവാണ് , ആകയാല്‍ ടി പബ്ലിക്ക് മാര്‍ക്കറ്റ് ഗേറ്റ് പിരിവ് 29/07/2021 തീയതി പുനര്‍ ലേലം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//