Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പാറമുക്ക് അംഗന്‍ വാടിയ്ക്ക് വസ്തു വാങ്ങല്‍ എന്ന പ്രോജക്റ്റ് പ്രകാരം വസ്തു വാങ്ങുന്നതിന് പ്രോജക്റ്റ് ഏറ്റെടുത്തിരുന്നു. ആവശ്യമായ അനുമതികള്‍ എല്ലാം ലഭ്യമായിരുന്നു എന്നാല്‍ തനത് ഫണ്ടിന്റെ അപര്യാപ്തതയാല്‍ ടി വസ്തു വാങ്ങാന്‍ കഴിഞ്ഞില്ല. ആകയാല്‍ ടി വസ്തു വാങ്ങുന്നതിന് തുക നല്‍കുന്നതിനു പ്ലാന്‍ ഫണ്ട് ജനറല്‍ വിഭാഗം ഫണ്ടിനാല്‍ 300000/- രൂപ വകയിരുത്തി ഒരു പ്രോജ്കറ്റ് ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ടി വസ്തു വാങ്ങുന്നതിനും തുക നല്‍കുന്നതിനും പാറമുക്ക് അംഗന്‍ വാടിയ്ക്ക് വസ്തു വാങ്ങല്‍ തുക നല്‍കല്‍ എന്ന പ്രോജക്റ്റ് സ്പില്‍ ഓവര്‍ ആയി ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//