Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനയുടെ പഞ്ചായത്ത് തല പരാതി പരിഹാര സെല്ലിലേയ്ക്ക് ചുവടെ പറയുന്നവരെ ഉള്‍പ്പെടുത്തി പഞ്ചായത്ത് തല പരാതി പരിഹാരസെല്‍ രൂപീകരിയ്ക്കുന്നതിന് തീരുമാനിച്ചു. 1. പ്രസിഡന്‍റ് -ശ്രീ.വി.വിജുമോഹന്‍ 2.മെമ്പര്‍ സെക്രട്ടറി -ശ്രീമതി.ലിമ.പി.എസ്സ് 3.വൈസ് പ്രസിഡന്‍റ് - ശ്രീമതി.ഷീജ 4.ക്ഷേമകാര്യ ചെയര്‍ പേഴ്സന്‍ - ശ്രീമതി.മോളി.കെ 5.പഞ്ചായത്ത് മെമ്പര്‍ - ശ്രീമതി.ലേഖ 6.എല്‍.വി.ഇ.ഒ - 7. ആര്യനാട് എല്‍.പി.എസ്സ് എച്ച്.എം 8. സി.ഡി.എസ്സ് വൈസ് ചെയര്‍പേഴ്സന്‍ - ശ്രീമതി.രാജി 9.ഐ.സി.ഡി.എസ്സ് സൂപ്പര്‍ വൈസര്‍

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//