Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് തല ജാഗ്രതാ സമിതി ചുവടെ പറയും പ്രകാരം പുന.സംഘടിപ്പിച്ച് തീരുമാനിച്ചു 1. ചെയര്‍ പേഴ്സന്‍ -പഞ്ചായത്ത് പ്രസിഡന്‍റ് 2.കണ്‍വീനര്‍-പഞ്ചായത്ത് സെക്രട്ടറി 3.മെമ്പര്‍ സെക്രട്ടറി-ഐ.സി.ഡി.എസ്സ് സൂപ്പര്‍വൈസര്‍ അംഗങ്ങള്‍ 1. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സന്‍ 2.സി.ഐ-പോലീസ് സ്റ്റേഷനിലെ മേധാവി 3. വനിതാ വക്കീല്‍- അഡ്വ.റീജാ എ.എം 4.കൌണ്‍സിലിംഗ് വിദഗ്ദ്ധ - ശ്രീലക്ഷ്മി 5.സി.ഡി.എസ്സ് ചെയര്‍പേഴ്സന്‍ 6.എസ്സ്.സ്സി വിഭാഗത്തിലെ പൊതു പ്രവര്‍ത്തക- ശ്രീമതി.റീനാ സുന്ദരം 7. എച്ച്.എം ആര്യനാട് എല്‍.പി.എസ്സ്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//