Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ രതീഷിന്‍റെ ഓര്‍മ്മയ്ക്കായി സ്മൃതി മണ്ഡപത്തില്‍ ജവാന്‍ രതീഷിന്‍റെ വെങ്കല പ്രതിമ ആഗസ്റ്റ് -15 ന് ബഹു.വിദ്യാഭ്യാസ മന്ത്രി അനാച്ഛാതനം ചെയ്യുന്നു. സ്മൃതി മണ്ഡപത്തില്‍ ലൈറ്റ് വാങ്ങി ഫിറ്റ് ചെയ്യുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//