Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ രതീഷിന്‍റെ ഓര്‍മ്മയ്ക്കായി സ്മൃതി മണ്ഡപത്തില്‍ ജവാന്‍ രതീഷിന്‍റെ വെങ്കല പ്രതിമ ആഗസ്റ്റ് -15 ന് ബഹു.വിദ്യാഭ്യാസ മന്ത്രി അനാച്ഛാതനം ചെയ്യുന്നു. ആയതിനാല്‍ പെയിന്‍റിംഗും മറ്റു അറ്റകുറ്റ പണികളും ചെയ്യുന്നതിന് 10000/- രൂപയില്‍ അധികരിയ്ക്കാത്ത എസ്റ്റിമേറ്റ് എടുക്കുന്നതിന് എല്‍എസ്സ്ജിഡി എഇ-യെ ചുമതലപ്പെടുത്തിയും തുക ചെലവഴിക്കുന്നതിന് സെക്രട്ടറിക്ക് ചെലവനുവാദം നല്‍കിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//