Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (19) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ വിവിധ സ്ഥലങ്ങളിലായി ധാരാളം പുറമ്പോക്ക് പ്രദേശങ്ങള്‍ നിലവിലുണ്ട്. ഈ പുറമ്പോക്ക് പ്രദേശങ്ങള്‍ കണ്ടെത്തി പഞ്ചായത്തിന്‍റെ ആസ്തിയുടെ ഭാഗമാക്കുന്നതിനായി പുറമ്പോക്ക് പ്രദേശങ്ങള്‍ അളന്നു തിട്ടപ്പെടുത്തുന്നതിന് Total Station Mission Survey -യുടെ ഭാഗമായി സര്‍വ്വെ ടീമിനെ അനുവദിയ്ക്കുന്നതിന് ബഹു.തഹസീല്‍ദാരോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//