Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (16) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരംമൂട് വാര്‍ഡില്‍ (10) കളത്താന്‍ചിറ റോഡ് കോണ്‍ക്രീറ്റിനും ഗതാഗതത്തിനും തടസ്സമായി നില്‍ക്കുന്ന A/PKY34/6 , A/PKY 34/7 എന്നീ 2 പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന്നുളള എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് കെ.എസ്സ്.ഇ.ബി , അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//