Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗവ.എല്‍ പി എസ് സ്കൂളില്‍ നബാര്‍ഡിന്റെ സഹായത്തോട് കൂടി പുതിയ കെട്ടിടം നിര്‍മ്മികുന്ന പ്രവര്‍ത്തനം തുടങ്ങുന്നതിന് ആ സ്ഥലത്ത് നില നില്‍ക്കുന്ന ഒരു ഓടിട്ട കെട്ടിടവും ഒരു കോണ്‍ക്രീറ്റ് കെട്ടിടവും പൊളിച്ചുമാറ്റേണ്ടതുണ്ട്. ആയത് പൊളിച്ച് മാറ്റുന്നതിനായി അസിസ്റ്റന്‍റ് എക്സിക്ക്യുട്ടീവ് എന്‍ഞ്ചിനീയറുടെ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ ഓടിട്ട കെട്ടിടത്തിന് 1373/- രൂപയില്‍ കുറയാത്തതും കോണ്‍ക്രീറ്റ് കെട്ടിടത്തിന് 9727/- രൂപയില്‍ കുറയാത്തതും ആയ തുകക്ക് കൊട്ടേഷന്‍ ക്ഷണിക്കുന്നതിനും ഏറ്റവും കൂടിയ തുക രേഖപ്പെടുത്തുന്ന കൊട്ടേഷന്‍ നല്‍കുന്നവര്‍ക്ക് പൊളിച്ച് മാറ്റുന്നതിനുള്ള അനുമതി നല്‍കുന്നതിനും സെക്രട്ടറിക്ക് അനുവാദം നല്‍കി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//