Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡില്‍ കീഴ്പാലൂര്‍ കമ്മ്യൂണിറ്റി ഹാളിനടുത്ത് അപകടാവസ്ഥയില്‍ നില്‍ക്കുന്ന പ്ലാവ് മരം മുറിച്ചു മാറ്റുന്നത് സംബന്ധിച്ച് വാര്‍ഡ് മെമ്പറുടെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. വാല്യുവേഷന്‍ എടുക്കുന്നതിനും മരം മുറിച്ച് മാറ്റി തുടര്‍ നടപടികള്‍ സ്വീകരിയ്കുന്നതിനും യോഗം സെക്രട്ടറിയെ ചുമലതപ്പെടുത്തി തീരുമാനിച്ചു,

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//