Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡില്‍ PWD റോഡ് പുറമ്പോക്കില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന അക്കേഷ്യ മരം മുറിച്ചു മാറ്റുന്നത് സംബന്ധിച്ച് ശ്രീ.സി.ഒ ദേവരാജന്‍റെ പരാതി യോഗം ചര്‍ച്ച ചെയ്തു. മരം അപകടാവസ്ഥയില്‍ ആയതിനാല്‍ എത്രയും പെട്ടെന്ന് മരം മുറിച്ച് മാററുന്നതിനുളള നടപടി സ്വീകരിയ്കുന്നതിന് യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു തീരുമാനിച്ചു,

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//