27/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (21) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ വാർഡിൽ ശ്രീമതി. സരസ്വതി, സജിതാ ഭവൻ, ശ്രീ. ശാന്തകുമാരൻ, തോട്ടിൻകരവീട് എന്നിവർക്ക് നിലവിൽ ടോയിലറ്റ് പണിയുന്നതിന് സാധിക്കില്ല എന്ന് അറിയിച്ചിട്ടുള്ളതിനാൽ , ഗുണഭോക്തൃ ലിസ്റ്റിലെ അടുത്ത ക്രമനമ്പരായ ശ്രീമതി. വസുമതി, കാവുവിള വീട്, ശ്രീമതി.ഷൈലജ, ചെറിയാര്യനാട് എന്നിവർക്ക് ടോയിലറ്റ് നിർമ്മിക്കുന്നതിന് ആനുകൂല്യം അനുവദിക്കുന്നതിന് വാർഡ് മെമ്പർ സമർപ്പിച്ച കത്ത് കമ്മിറ്റി ചർച്ച ചെയ്തു. നിലവിലെ ഗുണഭോക്താക്കൾക്ക് ടോയിലറ്റ് നിർമ്മിക്കുന്നതിന് സാധിക്കില്ലാ എന്ന് അറിയിച്ചതിനാൽ അടുത്ത ക്രമനമ്പരായ ശ്രീമതി. വസുമതി, കാവുവിള വീട്, ശ്രീമതി.ഷൈലജ, ചെറിയാര്യനാട് എന്നിവർക്ക് ടോയിലറ്റ് നിർമ്മിക്കുന്നതിന് ആനുകൂല്യം അനുവദിക്കുന്നതിന് വേണ്ട നിയമപരമായ തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറി, VEO എന്നിവരെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//