Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം

തീരുമാനം:

പൈപ്പ് ലൈന്‍ അനുവദിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീമതി.സുലൈബാബീവിയുടെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. ടി സ്ഥലത്ത് കൂടെ പൈപ്പ് ലൈന്‍ പോയിട്ടില്ലാത്തതിനാലും നിലവില്‍ പദ്ധതി യില്ലാത്തതിനാലും ഏതെങ്കിലും പദ്ധതി വരുമ്പോള്‍ പരിഗണിയ്കാമെന്ന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//