30/07/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ ബാങ്ക് രൂപീകരിയ്ക്കുന്നതിന്‍റെ ഭാഗമായി തൊഴില്‍ ചെയ്യാന്‍ താല്‍പര്യമുളള അഭ്യസ്ത വിദ്യരായ കുടുംബശ്രീ/യുവശ്രീ അംഗങ്ങളില്‍ നിന്നും കുടുംബശ്രീ മുഖേന വിവരശേഖരണം നടത്തി അപേക്ഷ സ്വീകരിയ്ക്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//