30/07/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (5) നമ്പര്‍ തീരുമാനം
ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എറ്റെടുത്തിട്ടുളള 3 കോടി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുളള തേവിയാരുകുന്ന് വാട്ടർ സപ്ലൈ പ്രോജക്ട് എന്ന പദ്ധതിക്ക് റോഡ് കട്ടിംഗ് ഫീയായി 13,89,895/- രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള PWD Roads –ന്‍റെ എസ്റ്റിമേറ്റ് യോഗം ചര്‍ച്ച ചെയ്തു. പ്രസ്തുത തുക കൂടെ ഉള്‍പ്പെടുത്തി തേവിയാരുകുന്ന് വാട്ടർ സപ്ലൈ പ്രോജക്ടിന്‍റെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് WAPCOS –നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//