27/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (20) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2024-25 സാമ്പത്തിക വർഷത്തിലെ പ്രവൃത്തികളിൽ ടെണ്ടർ ക്ഷണിച്ചിട്ടും ടെണ്ടർ ലഭിക്കാത്ത പ്രവൃത്തിയായ തേവിയാരുകുന്ന് മേലേപിണറുമൂട് തടം കോൺക്രീറ്റ് എന്ന പ്രവൃത്തി റീടെണ്ടർ ചെയ്യുന്നതിനുവേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് അക്രഡിറ്റഡ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//