30/07/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 സാമ്പത്തിക വർഷത്തിലെ പദ്ധതികളിൽ താഴെ പറയും പ്രകാരമുള്ള പദ്ധതികൾ ഒഴിവാക്കുന്നതിന് തീരുമാനിച്ചു. SL.NUM PROJ.NUMB. PROJECT NAME REMARS 1 18 പട്ടികജാതി വനിതാ അയല്‍ക്കൂട്ടങ്ങള്‍ക്ക് കസേര പട്ടികജാതി വനിതാ അയല്‍ക്കൂട്ടങ്ങള്‍ക്ക് സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാല്‍ ടി പ്രോജക്ട് നടപ്പിലാക്കാന്‍ കഴിയില്ല്.ആയതിനാല്‍ ടി പ്രോജക്ട ഉപേക്ഷിക്കുന്നു. 2 25 ദുരന്ത നിവാരണം - സുരക്ഷാ ഉപകരണങ്ങള്‍ വാഹനം എന്നിവ വാങ്ങല്‍ ദുരന്ത നിവാരണം - സുരക്ഷാ ഉപകരണങ്ങള്‍ വാഹനം എന്നിവ വാങ്ങല്‍ - ടി പ്രോജക്ട് പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം ഉപേക്ഷിക്കുന്നു. 3 100 പഞ്ചായത്ത് ഓഫീസ് നവീകരണം പഞ്ചായത്ത് ഓഫീസ് നവീകരണം - ടി പ്രോജക്ട് പുതിയ പഞ്ചായത്ത് മന്ദിരം നിർമ്മിക്കുന്നതിനാൽ ടി പദ്ധതി ഒഴിവാക്കുന്നു. 4 103 പഞ്ചായത്ത് ഓഫീസില്‍ അടിസ്ഥാന സൗകര്യം ഒരുക്കല്‍ പഞ്ചായത്ത് ഓഫീസില്‍ അടിസ്ഥാന സൗകര്യം ഒരുക്കല്‍ - പുതി. പഞ്ചായത്ത് ഓഫീസ് മന്ദിരം നിർമ്മിക്കുന്നതിന് ഭരണസമിതി തീരുമാനിച്ചതിനാൽ ടി പ്രോജക്ട് ഉപേക്ഷിക്കുന്നു. 5 104 പാലൈക്കോണം കുളം നവീകരണം പാലൈക്കോണം കുളം നവീകരണം - ടി പ്രോജക്ട് എം.ജി.എൻ.ആർ.ജി.എസ് മുഖേന നടപ്പിലാക്കുന്നതിനാൽ പദ്ധതിയിൽ നിന്നും ഒഴിവാക്കുന്നു. 6 106 പഞ്ചായത്ത് ഓഫീസിലേയ്ക്ക് കംപ്യൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങല്‍ പഞ്ചായത്ത് ഓഫീസിലേയ്ക്ക് കംപ്യൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങല്‍ - ടി പ്രോജക്ട് ഡ്യൂപ്ലിക്കേഷൻ വന്ന പ്രോജകേടേ ആയതിനാൽ ഉപേക്ഷിക്കുന്നു. 7 107 ഗ്രാമ കേന്ദ്രങ്ങളില്‍ കംപ്യൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങി സ്ഥാപിക്കല്‍ ഗ്രാമ കേന്ദ്രങ്ങളില്‍ കംപ്യൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങി സ്ഥാപിക്കല്‍ - ടി പ്രോജക്ട് ഭരണസമിതി തീരുമാന പ്രകാരം ഉപേക്ഷിക്കുന്നു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//