27/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (19) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇറവൂർ വാർഡിൽ മാങ്കോട് കോട്ടയ്ക്കകം തോടിന്റെ സൈഡ് ഇടിഞ്ഞ് നടപ്പാത തകർന്നിട്ടുള്ളതും അത് കാരണം എട്ടോളം കുടുംബങ്ങൾക്ക് നടപ്പാത നഷ്ടമായിട്ടുള്ളതും ആയത് പരിഹരിക്കുന്നതിന് വാർഡ് മെമ്പർ നൽകിയ കത്ത് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. മേൽ വിഷയം പരിഹരിക്കുന്നതിന് മണ്ണ് സംരക്ഷണ വകുപ്പിനോട് അഭ്യർത്ഥിക്കുന്നതിനും ആയതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//