30/07/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2021/2022 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിട നിര്‍മ്മാണം ( 70,00,000 ) എന്ന പദ്ധതി സംബന്ധിച്ച് എല്‍.എസ്സ് .ജി .ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറുടെ കത്ത് യോഗം ചര്‍ച്ച ചെയ്തു. ടി പദ്ധതിയുടെ സാങ്കേതിക അനുമതിയ്ക്കായി Soil Test , Architectual Drawing , Design എന്നിവ ആവശ്യമാണെന്ന് എല്‍.എസ്സ് .ജി .ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയര്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ടി പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ചെയ്യുന്നതിനുളള ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് യോഗം എല്‍.എസ്സ് .ജി .ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//