30/07/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2021/2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഇ-ടെണ്ടര്‍ നടപടികള്‍ ചെയ്ത ചുവടെ പറയുന്ന പൊതുമരാമത്ത് പ്രവര്‍ത്തികളില്‍ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത 3 പ്രവര്‍ത്തികളുടെ ടെണ്ടര്‍ അംഗീകരിച്ചും ക്വാട്ട് ചെയ്യാത്ത 6 പ്രവര്‍ത്തിയും , സിംഗിള്‍ ടെണ്ടര്‍ ആയ 1 പ്രവര്‍ത്തിയും റീ ടെണ്ടര്‍ ചെയ്യുന്നതിനും യോഗം എല്‍.എസ്സ് .ജി .ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. അംഗീകരിച്ചവ 1. 72 ചൂഴ -കൊറണ്ടിവിള റോഡ് മെയിന്‍റനന്‍സ് - ശ്രീ. പുഷ്കരന്‍ ( 509101.70) 2. 75 മേലേച്ചിറ -ശാസ്താംകോവില്‍ റോഡ് നവീകരണം - ശ്രീ.വിനുകുമാര്‍.വി (1413970.17) 3. 88 ആനകയത്തുംമൂല -പിണറുംമൂട് തടം കോണ്‍ക്രീറ്റ് - ശ്രീ.സിബിന്‍.ബി.എസ്സ് ( 222119.30) റീ ടെണ്ടര്‍ ചെയ്യേണ്ടവ 1. 58 പാറയ്ക്കരവെട്ട -കൊച്ചുകോണം റോഡ് നവീകരണം 2. 61 കണിയാംവിളാകം -കൂടലി ഭാഗം റോഡ് നവീകരണം 3. 67 പാലൈക്കോണം - കണിയാംകുഴി റോഡ് മെയിന്‍റനന്‍സ് 4. 70 പള്ളിവേട്ട - തൂമ്പുംകോണം റോഡ് മെയിന്‍റനന്‍സ് 5. 71 കടുക്കോട് -മുസ്ലിംജമാ അത്ത് റോഡ് നവീകരണം 6. 76. വലിയമല -കോളനി റോഡ് നവീകരണം 7. 69 നടുവില -പാറക്കുഴി റോഡ് നവീകരണം
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//