30/07/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കോവിഡിന്‍റെ വ്യാപനം അതി രൂക്ഷമായ സാഹചര്യത്തില്‍ വാര്‍ഡുകളിലെ കോവിഡ് പോസിറ്റീവ് രോഗികളെെ വിവിധ സി.എഫ് .എല്‍.റ്റി.സി , ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ എത്തിക്കുന്നതിന് ആര്യനാട് സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്‍റെ അധീനതയിലുളള ആംബുലന്‍സിന്‍റെ സേവനം ഉപയോഗപ്പെടുത്തുന്നതിനും ഇന്ധന ചെലവും , ഡ്രൈവറുടെ ബേറ്റയും പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും വഹിക്കുന്നതിനും തീരുമാനിച്ചു. ടി ആംബുലന്‍സിന്‍റെ സേവനം ലഭ്യമാകാതെ വരുന്ന അടിയന്തിര സാഹചര്യത്തില്‍ മറ്റു പ്രൈവറ്റ് ആംബുലന്‍സിന്‍റെ സേവനം ലഭ്യമാക്കുന്നതിനും ആയതിനുളള ചെലവ് പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും വഹിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//