30/07/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വാര്‍ഡുകളിലെ കോവിഡ് -19 പോസിറ്റീവ് രോഗികളെ ആശുപത്രിയിലും ,ഡിസിസിയിലും പരിശോധനയ്ക്കുമായി കെ.എല്‍01എറ്റി 3752 എന്ന ആംബുലന്‍സ് വാഹനത്തില്‍ എത്തിച്ചയിനത്തില്‍ ആംബുലന്‍സ് ഡ്രൈവർ ശ്രീ.ഷജിനാദിന് മെയ് 5 മുതല്‍ ജൂലൈ 1 വരെയുളള വേതനം ഇനത്തില്‍ 10000/- രൂപ അനുവദിക്കുന്നതിന് യോഗം തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//