30/07/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസി യിലേ്ക്ക് 17/07/2021 മുതല്‍ 22/07/2021 വരെ ജനകീയ ഹോട്ടലിന് അനുവദിച്ച തുകയായ 21,570/- രൂപ അംഗീകരിച്ചും 23/07/2021 മുതല്‍ 28/07/2021 വരെ ഭക്ഷണം വിതരണം ചെയ്തയിനത്തില്‍ ചെലവായ 31640/- രൂപ കുടുംബശ്രീ ജനകീയ ഹോട്ടലിന് അനുവദിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//