27/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (18) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന കാഞ്ഞിരംമൂട് വാർഡിലെ ശ്രീ. സുരേഷ് ബാബു (50 വയസ്സ്) ടിയാൻ ക്യാൻസർ രോഗിയാണെന്നും ടിയാളുടെ ജീവിത സാഹചര്യവും ബുദ്ധിമുട്ടും അറിയിച്ചുകൊണ്ട് മെഡിക്കൽ ഓഫീസർ നൽകിയ കത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്തു. ചൂഴ JPHN -നും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയും നേരിട്ട് നടത്തിയ പരിശോധനയിൽ ടി വ്യക്തിയ്ക്ക് പാഥേയം പദ്ധതിയിൽ ഉൾപ്പെടുത്തി മാർച്ച് മാസം 1 മുതൽ ഭക്ഷണം നൽകുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//