30/07/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
വികസന സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി . മിനിട്സ് അംഗീകരിച്ചു. പഞ്ചായത്തില്‍ ബ്ലോക്ക് / ജില്ലാ പഞ്ചായത്തു ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുളള കെട്ടിടങ്ങള്‍ പരിശോധിച്ച് കെട്ടിട നമ്പര്‍ നല്‍കി സെക്രട്ടറിയുടെ പേരിലാക്കി പഞ്ചായത്ത് അസ്സസ്സ്മെന്‍റില്‍ ഉള്‍പ്പെടുത്തുന്ന നടപടികള്‍ അടിയന്തിരമായി സ്വീകരിയ്ക്കണം.ആയതിന് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി നേതൃത്വം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//