17/08/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്‍റെ രജത ജൂബിലി ആഘോഷങ്ങള്‍ പഞ്ചായത്തില്‍ വിപുലമായ രീതിയില്‍ നടത്തുന്നതിനും ജനകീയാസൂത്രണം തുടങ്ങിയ കാലം മുതലുളള ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ജനകീയാസൂത്രണ പ്രവര്‍ത്തകരെയും ആദരിക്കുന്നതിനും പഞ്ചായത്ത് തീരുമാനിച്ചു. ഉദ്ഘാടന പരിപാടിയുടെ സംഘാടനത്തിനും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും തുക ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് ബഹു.തദ്ദേശ സ്വയം ഭരണ (ഡി.എ) വകുപ്പിന്‍റെ സ.ഉ(സാധാ)നം.1508/2021/ത.സ്വ.ഭ.വ തീയതി 10/08/2021 ഉത്തരവ് യോഗം ചര്‍ച്ച ചെയ്തു. രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ആവശ്യമായ ചെലവുകള്‍ പദ്ധതി ആസൂത്രണ നിര്‍വ്വഹണ മോണിറ്ററിംഗ് ചെലവുകള്‍ക്കുളള പ്രോജക്ടില്‍ നിന്നും വഹിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//