Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ഔദ്യോഗിക വാഹന ഡ്രൈവർ ശ്രീ. രാജ്. എ.സി-യുടെ 2020 ജൂൺ മുതൽ 2021 ആഗസ്റ്റ് വരെയുള്ള ഔദ്യോഗിക യാത്രകൾചുവടെ പറയും പ്രകാരം അംഗീകരിച്ചും അർഹതപ്പെട്ട യാത്രപ്പടികൾ അനുവദിച്ചും നൽകുന്നതിനും തീരുമാനിച്ചു. JUNE 2020 03/06/2020 ബഹു.പ്രസിഡന്റ്‌നെയും കൊണ്ട് നെടുമങ്ങാട താലൂക്ക് ഓഫീസില്‍ പോയി വന്ന യാത്ര 08/06/2020 ബെഹു.പ്രസിഡന്റ്‌നെയും, കൊണ്ട് DMO ഓഫീസില്‍ പോയി വന്ന യാത്ര 09/06/2020 ബെഹു.പ്രസിഡന്റ്‌നെയും, കൊണ്ട് DMO ഓഫീസില്‍ പോയി വന്ന യാത്ര 12/06/2020 ബെഹു.അക്കൗണ്ട്‌ നെയും, കൊണ്ട് DMO ഓഫീസില്‍ പോയി വന്ന യാത്ര 15/06/2020 കല്ലിയൂര്‍ ഗ്രമാലെക്ഷ്മിയില്‍ സ്റ്റേനറി വാങ്ങാന്‍ ബെഹു.അക്കൗണ്ട്‌ നെയും പോയി വന്ന യാത്ര JULY 2020 09/07/2020 ബഹു.പ്രസിഡന്റ്‌നെയും കൊണ്ട് കൊറോ ണയുമായി ബന്ധപ്പെട്ടു നെടുമങ്ങാട താലൂക്ക് ഓഫീസില്‍ പോയി വന്ന യാത്ര 16/07/2020 ബഹു.പ്രസിഡന്റ്‌നെയും കൊണ്ട് കൊറോണ യുമായി ബന്ധപ്പെട്ടു നെടുമങ്ങാട താലൂക്ക് ഓഫീസില്‍ പോയി വന്ന യാത്ര 17/07/2020 ബഹു.പ്രസിഡന്റ്‌നെയും കൊണ്ട് കൊറോണ യുമായി ബന്ധപ്പെട്ടു നെടുമങ്ങാട താലൂക്ക് ഓഫീസില്‍ പോയി വന്ന യാത്ര 21/07/2020 സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം നെടുമങ്ങാട്‌ വക്കീലാഫീസില്‍ വക്കാലത്ത് വാങ്ങാന്‍ പോയി വന്ന യാത്ര 25/07/2020 കൊറന്റൈന്‍ കേന്ദ്രത്തിലെയ്ക്കുള്ള സാധനങ്ങള്‍ എടുക്കാന്‍ ശ്രീ അജിത് സാറിനെയും കൊണ്ട് പോയി വന്ന യാത്ര AUGUST 2020 03/08/2020 ബഹു.പ്രസിഡന്റ്‌നെയും കൊണ്ട് കൊറോണ യുമായി ബന്ധപ്പെട്ടു നെടുമങ്ങാട താലൂക്ക് ഓഫീസില്‍ പോയി വന്ന യാത്ര 11/08/2020 സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം വോട്ടര്‍ പട്ടിക പ്രിന്‍റ് ചെയ്തത് വാങ്ങാന്‍ പോയി വന്ന യാത്ര 12/08/2020 ബഹു.പ്രസിഡന്റ്‌നെയും കൊണ്ട് കൊറോണ യുമായി ബന്ധപ്പെട്ടു നെടുമങ്ങാട താലൂക്ക് ഓഫീസില്‍ പോയി വന്ന യാത്ര 14/08/2020 സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം നെടുമങ്ങാട്‌ താലൂക്ക് ഓഫീസിലും ശുചിത്വ മിഷനിലും കത്ത് കൊടുക്കാന്‍ പോയി വന്ന യാത്ര 19/08/2020 ബഹു.പ്രസിഡന്റ്‌നെയും കൊണ്ട് കൊറോണ യുമായി ബന്ധപ്പെട്ടു നെടുമങ്ങാട താലൂക്ക് ഓഫീസില്‍ പോയി വന്ന യാത്ര SEPT2020 04/09/2020 ബഹു.സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം നെയ്യാര്‍ഡാം ഹാച്ചറിയില്‍ മീന്‍ കുഞ്ഞുങ്ങളെ എടുക്കാന്‍ പോയി വന്ന യാത്ര 07/09/2020 ബഹു.സെക്രട്ടറിയും കൊണ്ട് ശുചിത്വ മിഷന്‍ ഓഫീസില്‍ പോയി വന്ന യാത്ര 08/09/2020 ബഹു.കൃഷ്ണകുമാര്‍ സാറിനെയും കൊണ്ട് തൊളിക്കോട് KSEB യില്‍പോയി വന്ന യാത്ര 09/09/2020 ബഹു.സെക്രട്ടറിയെയും കൊണ്ട് കലക്ടറേറ്റില്‍ പോയി വന്ന യാത്ര 11/09/2020 ബഹു.പ്രസിഡന്റിനെയും കൊണ്ട് കലക്ടറേറ്റില്‍ പോയി വന്ന യാത്ര OCT2020 01/10/2020 വാര്‍ഡ്‌ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹു. പ്രസിഡന്റ് ,AS,കൃഷ്ണകുമാര്‍ എന്നിവരെയും കൊണ്ട് കലക്ടറേറ്റില്‍പോയി വന്ന യാത്ര 05/10/2020 ബഹു.പ്രസിഡന്റ് കൊണ്ട് താലൂക്ക് ഓഫീസില്‍ പോയി വന്ന യാത്ര 08/10/2020 ബഹു.പ്രസിഡന്റ് കൊണ്ട് താലൂക്ക് ഓഫീസില്‍ പോയി വന്ന യാത്ര 15/10/2020 ബഹു.പ്രസിഡന്റ് കൊണ്ട് ശുചിത്വ മിഷന്‍ പോയി വന്ന യാത്ര 16/10/2020 ബഹു.പ്രസിഡന്റിനെയും കൊണ്ട് കലക്ടറേറ്റില്‍ പോയി വന്ന യാത്ര NOV2020 03/11/2020 ബഹു.കൃഷ്ണകുമാറിനെയും കൊണ്ട്കാട്ടാക്കട PAUല്‍പോയി വന്ന യാത്ര 04/11/2020 ബഹു.കൃഷ്ണകുമാറിനെയും കൊണ്ട്കാട്ടാക്കട PAUല്‍പോയി വന്ന യാത്ര 05/11/2020 കത്ത് കൊടുക്കാന്‍ തൊളിക്കോട് KSEB ഓഫീസില്‍ ശ്രീ ബിനുവിനെയും കൊണ്ട് പോയി വന്ന യാത്ര 06/11/2020 കത്ത് കൊടുക്കാന്‍ താലൂക്ക് ഓഫീസില്‍ ശ്രീ ബിനുവിനെയും കൊണ്ട് പോയി വന്ന യാത്ര 09/11/2020 ബഹു.സെക്രട്ടറിയെയും യും കൊണ്ട് DDP ഓഫീസില്‍ പോയി വന്ന യാത്ര DEC2020 03/12/2020 ബഹു.സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം വോട്ടര്‍ പട്ടിക പ്രിന്‍റ് ചെയ്തത് എടുത്തു തിരികെ യാത്ര 07/12/2020 ബഹു.അക്കൗണ്ടന്‍റെ ശ്രീ ബിനുകുമാര്‍ എനിഇവരെയും കൊണ്ട് കൊണ്ട് പോയി വന്ന യാത്ര JANURY 2021 05/01/2021 ബഹു..സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം DDP യില്‍ കത്ത് കൊടുക്കാന്‍ പോയി വന്ന യാത്ര 06/01/2021 ബഹു.പ്രസിഡന്റിനെയും കൊണ്ട് ഡിജിറ്റല്‍ സിഗ്നേച്ചര്‍ എടുക്കാന്‍ TVM പോയി വന്ന യാത്ര 07/01/2021 ബഹു.സെക്രട്ടറിയെയും യും കൊണ്ട് DDP ഓഫീസില്‍ പോയി വന്ന യാത്ര 11/01/2021 ബഹു.മെമ്പര്‍ മാര്‍ക്കുള്ള കൈപുസ്തകം എടുക്കാന്‍ TVM പോയി വന്ന യാത്ര 15/01/2021 ബഹു.സെക്രട്ടറിയെയും ശ്രീമതി ഷിവിനെയും കൊണ്ട് കല്ലിയൂര്‍ ഗ്രമാലെക്ഷ്മിയില്‍ സ്റ്റേഷനറി വാങ്ങാന്‍ പോയി വന്ന യാത്ര FEB2021 02/02/2021 ബഹു..സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം താലൂക്കില്‍ കത്ത് കൊടുക്കാന്‍ പോയി വന്ന യാത്ര 03/02/2021 ബഹു.പ്രസിഡന്റിനെയും കൊണ്ട് DDPഓഫീസ് TVM പോയി വന്ന യാത്ര 15/02/2021 ബഹു.പ്രസിഡന്റിനെയും കൊണ്ട് ജില്ലാ പഞ്ചായത്ത്‌ , DDPഓഫീസ് TVM പോയി വന്ന യാത്ര 18/02/2021 ബഹു.പ്രസിഡന്റിനെയും കൊണ്ട് സെക്രട്ടറിയേറ്റ് ഓഫീസ് TVM പോയി വന്ന യാത്ര 18/02/2021 ബഹു.പ്രസിഡന്റിനെയും കൊണ്ട് ജില്ലാ പഞ്ചായത്ത്‌ ഓഫീസ് TVM പോയി വന്ന യാത്ര MARCH2021 02/03/2021 ബഹു..സെക്രട്ടറിയെയും കൊണ്ട് താലൂക്കില്‍ പോയി വന്ന യാത്ര 03/03/2021 ബഹു..സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം താലൂക്കില്‍ കത്ത് കൊടുക്കാന്‍ പോയി വന്ന യാത്ര 04/03/2021 ബഹു.പ്രസിഡന്റിനെയും കൊണ്ട് ജില്ലാ പഞ്ചായത്ത്‌ ,ഓഫീസ് TVM പോയി വന്ന യാത്ര APRIL 2021 09/04/2021 ബഹു..സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം താലൂക്കില്‍ കത്ത് കൊടുക്കാന്‍ പോയി വന്ന യാത്ര 13/04/2021 ബഹു.പ്രസിഡന്റിനെയും കൊണ്ട് DDPഓഫീസ് TVM പോയി വന്ന യാത്ര 19/04/2021 ബഹു.പ്രസിഡന്റിനെയും കൊണ്ട് ജില്ലാ പഞ്ചായത്ത്‌ , DDPഓഫീസ് TVM പോയി വന്ന യാത്ര 22/04/2021 ബഹു.പ്രസിഡന്റിനെയും കൊണ്ട്സെക്രട്ടറിയേറ്റ് ഓഫീസ് TVM പോയി വന്ന യാത്ര MAY 2021 03/05/2021 COVID 19 മായി ബന്ധപ്പെട്ട് ബഹു.സെക്രട്ടറി യെയും കൊണ്ട് കളക്റ്റ ഓഫീസില്‍ പോയി വന്ന യാത്ര 06/05/2021 COVID 19 മായി ബന്ധപ്പെട്ട് ബഹു.ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ അജിത്‌ എന്നിവരെയും കൊണ്ട് മെഡിക്കല്‍ കോളജ് ഫാര്‍മസില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോയി വന്ന യാത്ര 07/05/2021 ബഹു.പ്രസിഡന്റ്‌നെയും കൊണ്ട് ജില്ലാ പഞ്ചായത്തിലും പഞ്ചായത്ത് ഡയറകടോര്‍ ഓഫീസിലും പോയി വന്ന യാത്ര 10/05/2021 COVID 19 മായി ബന്ധപ്പെട്ട് ബഹു.ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ അജിത്‌ എന്നിവരെയും കൊണ്ട് മെഡിക്കല്‍ കോളജ് ഫാര്‍മസില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോയി വന്ന യാത്ര JUNE 2021 17/06/2021 കത്ത് കൊടുക്കാന്‍ DDP ഓഫീസില്‍ പോയി വന്ന യാത്ര 19/06/2021 കത്ത് കൊടുക്കാന്‍ താലൂക്ക് ഓഫീസില്‍ പോയി വന്ന യാത്ര 21/06/2021 ശ്രീ അജിത്കുമാറിനെയും കൊണ്ട് DDP ഓഫീസില്‍ പോയി വന്ന യാത്ര 22/06/2021 കോവിട് സ്പ്രേയര്‍ സര്‍വീസ് കൊടുക്കാന്‍ ശ്രീ അജിത്കുമാറിനെയും കൊണ്ട് പൊയ് വന്ന യാത്ര JULY 2021 06/07/2021 കാട്ടാക്കട PAU വില്‍ കത്ത് കൊടുക്കാന്‍ പോയി വന്ന യാത്ര 13/07/2021 കാട്ടാക്കട PAU വില്‍ കത്ത് EMS കണക്ക്കൊടുക്കാന്‍ പോയി വന്ന യാത്ര 16/07/2021 നെടു:താലൂക്കില്‍ കത്ത് കൊടുക്കാന്‍ പോയി വന്ന യാത്ര 28/07/2021 ജില്ലാ പഞ്ചായത്തില്‍ ബഹു : പ്രസിഡന്‍റ്നെയും കൊണ്ട് മീറ്റിങ്ങിനു പോയി വന്ന യാത്ര AUGUST 2021 03/08/2021 കലക്ടര്‍റേറ്റ് പഞ്ചായത്ത് ഡയറക്ടര്‍റേറ്റ് ബഹു : പ്രസിഡന്‍റ്നെയും കൊണ്ട് മീറ്റിങ്ങിനു പോയി വന്ന യാത്ര 10/08/2021 കലക്ടര്‍റേറ്റ് പഞ്ചായത്ത് ഡയറക്ടര്‍റേറ്റ് ബഹു : പ്രസിഡന്‍റ്നെയും കൊണ്ട് മീറ്റിങ്ങിനു പോയി വന്ന യാത്ര 13/08/2021 ശ്രീ അജിത്കുമാറിനെയും കൊണ്ട് കാട്ടാക്കട PAU ഓഫീസില്‍ പോയി വന്ന യാത്ര 16/08/2021 ജനകീയാസൂത്രണം 25 വാര്‍ഷികവുമായി ബന്ധപ്പെട്ടു സാധനങ്ങള്‍ വാങ്ങാന്‍ ബാലരാമപുരം നെയ്യാറ്റിന്‍കര എന്നിവിട ങ്ങളില്‍ ശ്രീ അജിത്തിനെയും കൊണ്ട് പോയി വന്ന യാത്ര

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//