31/08/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (19) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ -മഞ്ചിറ റോഡ് പുറമ്പോക്ക് കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപപെട്ട് It¿ä \nÀ½mW {]hÀ¯\§Ä ASnb´ncambn s]mfn¨p amäWsa¶pw BbXn\pff t\m«okv ssIt¿äക്കാരായ 12 പേർക്ക് \ðIWsa¶pw \nÀt±in¨p sImïv _lp.tIcf temIv Bbpàbnð \n¶pw 15/03/2021 XobXnbnല്‍ C No.171of 2019 –B {]Imcw D¯രുhmbn«pണ്ടായിരുന്നു. ആയത് പ്രകാരം കയ്യേറ്റങ്ങള്‍ സ്വമേധയാ ഒഴിയണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 2 പ്രാവശ്യം കക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുളളത് യോഗം ചര്‍ച്ച ചെയ്തു. തുടര്‍ന്നും കയ്യേറ്റക്കാര്‍ പുറമ്പോക്ക് ssItയ്യറ്റം ഒഴിയാത്ത സാഹചര്യത്തില്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ താലൂക്ക് സര്‍വ്വെയറുടെ സ്കെച്ച് പ്രകാരം പുറമ്പോക്ക് കയ്യേറ്റ പ്രദേശങ്ങള്‍ ഒഴിപ്പിച്ച് നിലവിലുളള റോഡിന്‍റെ ഭാഗമാക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/08/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//